കൈകോർക്കാം, ജീവൻ്റെ കൂട് കാക്കാം എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ സം ഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉദ്ഘാട നം പേട്ട ഗവ.ഹൈസ്കൂളിൽ  ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം  ഷമീം അഹമ്മദ് നിർവ്വഹിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക്  പ്രസിഡന്റ് എം എ റിബിൻ ഷാ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.ആർ.അൻഷാദ്,വിപിൻ ബി.ആർ,ധീരജ് ഹരി, ജാസർ ഇ നാസർ എന്നിവർ പങ്കെടുത്തു.