പാറത്തോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. അട്ടിമറികൾക്കൊന്നും സാധ്യതയില്ലാത്ത സാഹചര്യത്തിൽ കേരള കോൺഗ്രസ് ( എം) ലെ ഡയസ് കോക്കാട്ട് തന്നെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടും.