രാജ്യ തലസ്ഥാനത്തെ വർഗ്ഗീയ കലാപങ്ങളിൽ പ്രതിഷേധിച്ചു സി.പി.ഐ മണ്ഡലം കമ്മ റ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.സി.പി .ഐ സംസ്ഥാന കൗൺസിൽ അംഗം .ഒ.പി.എ .സലാം,  കെ.റ്റി പ്രമദ്, എൻ.ജെ കുര്യാ ക്കോസു  ,KC കുമാരൻ ,T K ശിവൻ ,PM ഹനീഫ ,വി.പി. സുഗതൻ, സി.കെ .ഹംസ ,വി നീത് പനമൂട്ടിൽ  എന്നിവർ പ്രസംഗിച്ചു. സുനിൽ. റ്റി.രാജ് ,എം.കെ .ഷാബു. സനീഷ് പു തുപ്പറമ്പിൽ ,കെ.സി. സുരേഷ് എന്നിവർ നേതൃത്വം നൽകി.