മുൻ കാഞ്ഞിരപ്പള്ളി എസ്.ഐയും ഇടുക്കി ക്രൈംബ്രാഞ്ച് സിഐയുമായിരുന്ന ഷിൻ്റോ പി കുര്യൻ കാഞ്ഞിരപ്പള്ളി സിഐ (എസ്.എച്ച്.ഒ). കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒയായിരുന്ന റിജോ ഡി.വൈ.എസ്പിയായി പ്രമോഷനായ ഒഴിവിലാണ് ഷിൻ്റോ ചാർജെടുക്കുന്നത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു ഇദ്ദേഹം കാഞ്ഞിരപ്പള്ളി സിഐയായി ചാർജ് എടുത്തു.അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡിന് അർഹനയിട്ടുണ്ട് ഷിൻ്റോ പി കുര്യൻ.