സിപിഐ എഐവൈഎഫ് പാറത്തോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ SSLC, +2, ഡിഗ്രി പരീ ക്ഷകളിൽ ഉന്നത വിജയം നേടിയ മാളികയിലെ വിദ്യാർഥികളെ ആദ രിച്ച യോഗത്തിന്റെ  ഉദ്ഘാടനം സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കോട്ട യം ജില്ലാ പഞ്ചായത്ത്‌ അംഗവുമായ സ:ശുഭേഷ് സുധാകരൻ  നിർവഹിച്ചു.സിപിഐ പാറത്തോട് ലോക്കൽ സെക്രട്ടറി സികെ ഹംസ,സിപിഐ മുണ്ടക്കയം മണ്ഡലം കമ്മ റ്റി അംഗം വിനീത് പനമൂട്ടിൽ, AIYF കോട്ടയം ജില്ലാ കമ്മറ്റി അംഗം മഞ്ജു സന്തോഷ്‌, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ വിജയമ്മ വിജയലാൽ, റ്റി രാജൻ, സിപിഐ നേതാക്ക ളായ റ്റിഎസ് രാജ ൻ,ഇന്ത്യൻ ഹോക്കി ടീം അംഗം സൗമ്യ, സാബു പാലപ്ര തുടങ്ങിയ വർ ആശംസകൾ അറിയിച്ചു.