കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലെ കോ വിഡ് കണ്ടെയ്ൻമെൻ റ്റ് സോണിലെ 27 കുടുംബ ങ്ങൾക്ക് ഓട്ടോ തൊഴിലാളികളുടെ സന്നദ്ധ സംഘടനയായ ആശ്രയ സ്വയം സഹായ സം ഘത്തിൻ്റെ നേതൃത്വത്തിൽ പല ചരക്ക് – പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കാ ഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ, ഡിവൈഎസ്പി സന്തോഷ് കുമാ ർ എന്നിവർ ചേർന്നു് ഏറ്റുവാങ്ങി.

ഓട്ടോ-ടാക്സി ഫെഡറേഷൻ (സി ഐ ടി യു ) കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ട റി കെ എസ് ഷാനവാസ്, സംഘം പ്രസിഡണ്ട് ജയ് മോൻ, സെക്രട്ട റി ഷറഫുദ്ദീൻ, ട്രഷറർ ടി എൻ ബാബു എന്നിവർ ചടങ്ങിൽ പങ്കാളികളായി.