പനമറ്റം കളരിക്കല്‍ അഡ്വ.കെ.രാധാകൃഷ്ണന്‍ നായര്‍ (60) നിര്യാതനായി. പരേതനായ കരുണാകരക്കുറുപ്പിന്റെയും(ഇടത്തിപ്പറമ്പില്‍,കോടിമത , കോട്ടയം)പരേതയായ പങ്കജാക്ഷിയമ്മയുടെയും (കളരിക്കല്‍ – ആണ്ടുമഠം, പനമറ്റം)പുത്രന്‍.

ഭാര്യ അഡ്വ. ലത.വി (ശ്രീകൃഷ്ണ വിലാസം,കല്ലുവാതുക്കല്‍,കൊല്ലം)
മകള്‍ – അമൃത (പൊന്‍കുന്നം ത്രേയസ്സ് സ്‌കൂര്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി നി)

പരേതന്‍ കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു.സംസ്‌കാരം വ്യാഴാ ഴ്ച്ച (20-09. – 2018) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പില്‍.