ആനക്കല്ല്: കിഴക്കേത്തലക്കല്‍ (വയലുമുറിയില്‍) കെ. ആന്റണി ജോസഫിന്റെ (ജോയിച്ചന്‍) മകന്‍ ജിജോ ആന്റണി (33) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 3.00 ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍.

മാതാവ് ഓമന പ്രവിത്താനം തെങ്ങുംപള്ളില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ജോജോ ആന്റണി, വിനീത സോബിന്‍.