കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാര ന് കോവിഡ് സ്ഥികരിച്ചു. ചിറക്കടവ് സ്വദേശിയായ ഇയാള്‍ക്ക് കഴിഞ്ഞ ദി വസമാണ് രോഗം സ്ഥീകരിച്ചത്.ഇയാളുമായി സമ്പര്‍ക്കമുള്ള ജീവനക്കാ രി ല്‍ രണ്ട് പേര്‍ക്ക് പനിയും ജലദോഷവും ഉള്ളതിനാല്‍ എല്ലാ ജീവനക്കാരോ ടും കോവിഡ് ടെസ്റ്റിന് വിധേയമാകുവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചി ട്ടുണ്ട്.

ഒന്നിലധികം പേര്‍ക്ക് കോവിഡ് കണ്ടത്തിയാല്‍ അണു നശീകരണത്തിന് ശേ ഷം രണ്ട് ദിവസം കഴിഞ്ഞേ ബിവറേജ് തുറക്കു. കഴിഞ്ഞ ദിവസം നൂറുക ണക്കിന് ആളുകള്‍ക്ക് ജീവനക്കാരന്‍ മദ്യം വിതരണം ചെയ്തതിനാല്‍ സ മ്പര്‍ക്ക പട്ടിക വളരെ വലുതാണ്. കഴിഞ്ഞ ദിവസം ബിവറേജില്‍ നിന്നും മദ്യം മേടിച്ച രോഗം ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ക്വാറയ്ന്റനില്‍ കഴി യണമെന്നും മുന്‍കരുതലെടുക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു