മേഖലയിൽ 276 പേർക്ക് കോവിഡ് : 6 പേർക്കെതിരെ പോലീസ് കേസെടുത്തു

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ച സംഭവ ത്തിൽ രണ്ട് ദിവസങ്ങളിലായി 6 പേർക്കെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടു ത്തു. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയവരെ തിരച്ചയച്ചു. കാഞ്ഞിരപ്പള്ളി മേ ഖലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. 276 പേർക്കാ ണ് ഞായറാഴ്ച്ച കോവിഡ് ബാധിച്ചത്.

മുണ്ടക്കയത്താണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 66. പാറ ത്തോട് 64 പേർക്കും ചിറക്കടവ് 59 പേർക്കും കോരുത്തോട് 22 പേർക്കും കാഞ്ഞിരപ്പ ള്ളിയിൽ 21 പേർക്കും എരുമേലിയിൽ 15 പേർക്കും കുട്ടിക്കലിലും എലിക്കുളത്തും 14 പേർക്ക് വീതവും ഉൾപ്പെടെ ആകെ 276 പേർക്കാണ് രോഗം സ്ഥീകരിച്ചത്.കോവിഡ് വ്യാപനം രൂക്ഷമായ ചിറക്കടവ് പഞ്ചായത്തിലെ മൂന്നാം വാർഡിനെ മൈക്രോ കണ്ട യ്മെൻ്റ് സോണാക്കി. എരുമേലി പഞ്ചായത്തിലെ 3,7,18 ,ചിറക്കടവിലെ 15, മണിമല യിലെ 6 വാർഡുകളെ മൈക്രോ കണ്ടയ്മെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി യിട്ടുണ്ട്.