ഡെങ്കിപ്പനി ബാധിച്ച് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ എ രുമേലി മുക്കൂട്ടുതറ സ്വദേശിയായ യുവതി മരിച്ചു. ഇടകടത്തി ശ്രീവിലാസം, വീട്ടിൽ ശ്രീ ധറിന്റെ ഭാര്യയും എലിവാലിക്കര സെന്റ് മേരീസ് സ്കൂളിലെ ജീവനക്കാരിയുമായ അ മ്പിളി (37) ആണ് മരിച്ചത്. സംസ്കാരം നാളെ ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പി ൽ.
മക്കൾ : അഞ്ജലി ,കണ്ണൻ. വെള്ളരിങ്ങാട്ടുകുന്നേൽ ശിവന്റെ മകളാണ് അമ്പിളി. അനീ ഷും, അജിത്തും സഹോദരന്മാരാണ്.