ചിറക്കടവ് പഞ്ചായത്തിൽ ഗാന്ധിജി അനുസ്മരണം നടത്തി ബിജെപി ചിറക്കടവ് പ ഞ്ചായത്ത്‌ കമ്മറ്റി. ചിറക്കടവ് ചെറുവള്ളി മേഖലകളിലാണ് ബിജെപി ചിറക്കടവ് പ ഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തിയത്.
ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ കെ. ജി കണ്ണൻ, പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ജി. ഹരിലാൽ, സെക്രട്ടറി അഭിലാഷ് ബാബു, മണ്ഡലം സെക്രട്ടറി പി. ജി അനിൽ കുമാർ, ആർ. മോഹനൻ, കെ. പി ശശി ധരൻ, എം. കെ ഷാജി, യുവമോർച്ച പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഉണ്ണിമോൻ,പി. ആർ ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു