കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയില്‍ ഹോം ക്വാറന്‍റയനില്‍ കഴിയുന്നവരി ല്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 10ന് മടങ്ങിയെത്തിയ 12 പേരുണ്ടെന്ന് ആരോഗ്യ വ കുപ്പിന്റെ കണക്കിൽ. ഈരാറ്റുപേട്ട(ആറു പേര്‍), കാഞ്ഞിരപ്പള്ളി(മൂന്നു പേര്‍), അതിര മ്പുഴ(ഒരാള്‍), കുമ്മനം(ഒരാള്‍) എന്നീ മേഖലകളില്‍നിന്നുള്ളവരാണ് നിരീക്ഷണത്തില്‍ ക ഴിയുന്നത്.ഇവരില്‍ ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും ഏപ്രില്‍ ഏഴുവരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരും.