എരുമേലി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുമേഷ് മരണപ്പെട്ടു . കുടുംബ സംബന്ധമായ വിഷയങ്ങ്ൾകൊണ്ട് ആത്മഹത്യാ ശ്രമത്തെത്തുടർന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.പൊ ൻകുന്നം പോലീസ് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത് . സംസ്ക്കാരം തിങ്കളാഴ്ച്ച പക ൽ 3 മണിക്ക് ആനക്കയത്തെ തറവാട് വീട്ടിൽ. ഭാര്യ: മാതു. മക്കൾ: കല്യാണി , കാർത്തികേയൻ.