പണം ഇല്ലാത്തതിൻ്റെ പേരിൽ ഒരാളുടെയും ചികിത്സ മുടങ്ങരുതെന്ന് ആത്മാർത്ഥമന സുള്ളവർക്ക് മുൻപിൽ ഒരു അഭ്യർത്ഥന
ചിറക്കടവ് ചെറുവള്ളി നെല്ലിക്കാശ്ശേരിയിൽ N.S. സുരേഷിൻ്റെ 16 വയസുള്ള മകൻ  സൂരജ് സുരേഷ് ബ്ലഡ് ക്യാൻസർ ( Acute Myeloid Leukaemia  ) ബാധിച്ച് തിരുവനന്തപു രം RCC യിൽ ചികിത്സയിലാണ് ( IP.No 220292). സൂരജ് വാഴൂർ S.V.R.V.N.S.S സ്ക്കൂളി ലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ ഉള്ള സുരേഷിന് കുട്ടിയുടെ ചികിത്സയുടെ ഭാഗമായ ചെലവുകൾ വഹിക്കുക എന്നത് അസാ ദ്ധ്യമായ കാര്യമാണ്. മികച്ച ചികിത്സയിലൂടെ അസുഖം പൂർണ്ണമായും ഭേദമാകുമെന്നു ള്ള അഭിപ്രായമാണ് ഡോക്ടർമാർക്കുള്ളത്. ഈ സാഹചര്യത്തിൽ സൂരജിൻ്റെ ചികി ത്സക്ക് ആവശ്യമായ സഹായം നൽകുന്നതിന് വേണ്ടി നാടൊന്നാകെ കൈകോർക്കുക യാ ണ്.   ഇതിനായി ഒരു ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുക യാണ്.
മികച്ച വിദ്യാർത്ഥിയും നല്ല ചിത്രകാരനുമായ സൂരജ് സുരേഷിൻ്റെ ചികിത്സക്ക് നമ്മു ക്ക് കൈകോർക്കാം. സുരജ് സുരേഷ് ചികിത്സാ സഹായ സമിതിയുടെ പേരിൽ ചെയർ മാനും വാർഡ് മെമ്പറുമായ അഭിലാഷ് ബാബു, ട്രഷറർ K.N. ശിവദാസൻ, കുട്ടിയുടെ പി താവ് N.S.സുരേഷ് എന്നിവരുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ചെറുവള്ളി ശാഖയി ൽ  ആക്കൗണ്ട് ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ ഒരോരുത്തരുടെയും സാമ്പത്തിക സഹാ യവും പിന്തുണയും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു
അക്കൗണ്ട് നമ്പർ : 0705053000003072
IFS code – SIBL0000705
South Indian Bank, Cheruvally
കമ്മറ്റി ഭാരവാഹികൾ
രക്ഷാധികാരികൾ
അഡ്വ. C.R. ശ്രീകുമാർ ( ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്) 9446082938
T.N.ഗിരീഷ് കുമാർ
(ജില്ല പഞ്ചായത്ത് മെമ്പർ) 9495685735
ഷാജി പാമ്പൂരി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) 9447128232
സിന്ധു ദേവി ടീച്ചർ (മെമ്പർ വാർഡ് -10) 9744742460
സി. ഗോപാലൻ
മെമ്പർ വാർഡ് -13) 9961872582
സുരേഷ് T നായർ (പഞ്ചായത്ത് മുൻ മെമ്പർ) 9995531454
പ്രജിത്ത് P ( പഞ്ചായത്ത് മുൻ. മെമ്പർ) 94963 23513
ചെയർമാൻ
അഭിലാഷ് ബാബു (മെമ്പർ വാർഡ് 11) 95262 65256
വൈസ്. ചെയർമാൻ
M. ശശികുമാർ കലയത്തോലിൽ 9747361241
P.G.രാജീവ് കുമാർ (രാജീവ് സാർ – മുൻ മെമ്പർ) 9744778515
കൺവീനർ
അരുൺകുമാർ വി. കാവുംകരയിൽ 9446982262
ജോ. കൺവീനേഴ്സ്
അരുൺ കൃഷ്ണൻ പീടികയിൽ 9744595569
ബിനേഷ് T.R പാലയ്ക്കൽ 9747910499
രാഹുൽ B പിള്ള കളരിക്കൽ  97476 75789
കുട്ടിയുടെ പിതാവ്
സുരേഷ് N.S  9544601072