ഐഎൻടിയുസി ടൗൺ സെക്രട്ടറിയും വാർഡ് വൈസ് പ്രസിഡൻ്റ്, ബൂത്ത് സെക്രട്ടറി എന്നി നിലകളിൽ കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചു വന്ന ശരത് മേച്ചരിതാഴെ (
ശരത് മോൻ ശിവൻകുട്ടി)ഐഎൻടിയുസി ഓട്ടോ റിക്ഷ തൊഴിലാളിയംഗം സതീഷ് ബാ ബു എന്നിവരാണ് ഐഎൻടിയുസി വിട്ട് ഓട്ടോറിക്ഷാ ടാക്സി തൊഴിലാളി യൂണിയൻ (സിഐടിയു ) വിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചത്.
ഇവരെ സിഐടിയു നേതാവ് പി കെ നസീറിൻ്റെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ സ്വീകരിച്ചു.പി.കെ. നസീർ, ടി.കെ ജയൻ, കെ എസ്  ഷാനവാസ്, ബി. ആർ അൻഷാദ്, ബാബു കെ.കെ, ബിപിൻ ബി.ആർ, ഷാഹിദ് റ്റി.എച്ച്, ജാസർ.ഇ.നാ സർ, ഉനൈസ് ബഷീർ,സോജൻ പുത്തനങ്ങാടി എന്നിവർ സന്നിഹിതരായിരുന്നു.