പെരുവന്താനത്ത് വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉല്പന്നങ്ങളുമാ യി ഈരാറ്റുപേട്ട സ്വദേശി ഉൾപ്പെടെ 2 പേര് പിടിയിൽ. പെരുവന്താനത്ത് വാഹന പരി ശോധനയ്ക്കിടെ  നിരോധിത പുകയില ഉല്പന്നങ്ങളുമായി പോലീസ് രണ്ടു പേരെ പിടി കൂടി. ഈരാറ്റുപേട്ട പീടികയ്ക്കൽ അനീസ്, കണയങ്കവയൽ വാതല്ലൂർ വീട്ടിൽ ഡെപ്പി അപ്പച്ചൻ എന്ന് വിളിക്കുന്ന എബ്രഹാം ജോസഫ് എന്നിവരെയാണ് പിടികൂടിയത്.