കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയി ലായിരുന്ന യുവാവ് മരിച്ചു.ചോറ്റി വാണിയേടത്ത് ബാബുവിന്റെ മകൻ അമൽ ബാ ബു (21 ) ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച വരിക്കാനിയിൽ വച്ച് അമലിന്റെ ബൈ ക്കും സ്വകാര്യ സ്കൂൾ ബസും കൂട്ടിച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ അമൽ ചികിത്സയിലിരിക്കെ യാണ് മരണം സംഭവിച്ചത്. സംസ്കാരം ചോറ്റിയിലെ വീട്ടുവളപ്പിൽ നടത്തി.