ചിന്ത റീഡേഴ്സ് ഫോറം കാഞ്ഞിരപ്പള്ളി ഏരിയാ തല ഉദ്ഘാടനം സൗത്ത് ലോക്കൽ ക മ്മിറ്റിയുടെ നേതൃത്വത്തിൽ പുലിക്കുന്ന്  നടന്നു.ചിന്താ റീഡേഴ്സ് ഫോറം ലോക്കൽ ക ൺവീനർ അനൂപ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഷമീം അഹ മ്മദ് ഉദ്ഘാടനം ചെയ്തു.  വിഎൻ പീതാംബരൻ, എ സുരേഷ് ,ടി ജി സന്തോഷ്, രവി സാർ ,രാജമ്മ ടീച്ചർ, എം.എ കേരളീയൻ ,എൻ രവി, എം.സി  ജൊബി, മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി റജീനാ റഫീഖ് എന്നിവർ സംസാരിച്ചു.