അരുതായ്മകളോട് കലഹിച്ച് അനീതിക്കും ഏകാധിപത്യത്തിനുമെതിരെ ദൈവമാര്‍ഗത്തില്‍ നിലകൊണ്ട പ്രവാചകന്‍ ഇബ്രാഹീമിന്റ ജീവിത സ്മ രണകള്‍ അയവിറക്കി ലോകമെങ്ങുമുള്ള വിശ്വാസികള്‍ ബുധനാഴ്ച്ച ബലി പെരുന്നാള്‍ ആഘോഷിക്കുന്നു.

ചരിത്രപുരുഷനായ ഇബ്രാഹീം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതവും അദ്ദേഹം നേരിടേണ്ടിവന്ന കടുത്ത ദൈവികപരീക്ഷണങ്ങളും അനുസ്മരി ച്ച് ലക്ഷക്കണക്കിന് വിശ്വാസികള്‍ മക്കയില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കു മ്പാള്‍തന്നെയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

പെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി യിട്ടുണ്ട്. വലിയ പെരുന്നാള്‍ നമസ്‌കാര സമയം

നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാ അത്ത് അബ്ദുല്‍ സലാം മൗലവി 7 .30
കാഞ്ഞിരപ്പള്ളി ടൗണ്‍ ജുമാ മസ്ജിദ് സൈനുലാബ്ദീന്‍ മൗലവി 6:45.
തോട്ടുമുഖം ജുമാ മസ്ജിദ് ഹബീബുള്ള മൗലവി 7.15
ആനക്കല്ല് ജുമാ മസ്ജിദ് മുനീര്‍ മൗലവി അല്‍ ഖാസിമി 7 .45
ഇടപ്പള്ളി മസ്ജിദ് നൂര്‍ ഹംസത്തുല്‍ കര്‍റാര്‍ മൗലവി 7:00
മസ്ജിദുല്‍ ഹുദ മുഹമ്മദ് അസ്ലം 7.30
പാറക്കടവ് മസ്ജിദുല്‍ മുബാറക്ക് നിസാര്‍ മൗലവി 7.30
കൊടുവന്താനം മസ്ജിദുല്‍ തഖ് വ അബ്ദുല്‍ റഷീദ് മൗലവി അല്‍കൗസരി 7.00
വില്ലണി നൂറുല്‍ ഇസ്ലാം ജുമാ മസ്ജിദ് മുഹമ്മദ് ഷാഫി ബാഖവി 8:30.
പൂതക്കുഴി മുഹിയുദീന്‍ ജുമാ മസ്ജിദ് ഹാഫിസ് അബ്ദുള്‍ ഹാദി മൗലവി 7 .30
പിച്ചകപ്പള്ളിമേട് അമാന്‍ ജുമ മസ്ജിദ് മന്‍സൂര്‍ മൗലവി അല്‍ഖാസിമി 7.45
ഒന്നാം മൈല്‍ ദാറുല്‍ ഇസ്ലാം (ആയിഷാ പള്ളി ):നിസാര്‍ മൗലവി നജ്മി7.30
കല്ലുങ്കല്‍ നഗര്‍ മുഹിയുദീന്‍ ജുമാ മസ്ജിദ് അര്‍ഷിദ് മൗലവി ബാഖവി 7 .30
മേലാട്ടുതകിടി റഹ്മത്തുല്‍ ഇസ്ലാം ജുമാമസ്ജിദ് ഷിയാസ് മൗലവി അല്‍ഖാഷിഫി 7.00
കാഞ്ഞിരപ്പള്ളി സലഫി മസ്ജിദ് അബ്ദുല്‍ ബാസിത്ത് 7.30
അഞ്ചിലിപ്പ മുഹിയുദീന്‍ ജുമാ മസ്ജിദ് അബ്ദുള്‍ ജലീല്‍ മൗലവി ബാഖവി 8:00.

പാറത്തോട് മുഹിയുദീന്‍ ജുമാ മസ്ജിദ് അര്‍ഷിദ് മൗലവി അല്‍ ഖാസിമി 8:30.
കൂവപ്പള്ളി മുഹിയുദീന്‍ ജുമാ മസ്ജിദ് അബ്ദുല്‍ അലീം മൗലവി 8.00
മണങ്ങല്ലൂര്‍ ജുമാ മസ്ജിദ് അന്‍സാരി മൗലവി അല്‍ കാശിഫി 8 .00
പട്ടിമറ്റം മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ജമാലുദ്ദീന്‍ മൗലവി അല്‍ഖാസിമി 8.00
പട്ടിമറ്റം അമാന്‍ ജുമുആ മസ്ജിദ് അമാന്‍ നഗര്‍ സാദിഖ് മൗലവി 8 .00
ചിറക്കടവ് മലമേല്‍ ജുമാമസ്ജിദ് ഷാഹുല്‍ ഹമീദ് മൗലവി അല്‍ഖാസിമി 8.00
ഇടക്കുന്നം ജുമാമസ്ജിദ് നിസാര്‍ മൗലവി അല്‍കൗസരി 8.00
മുക്കാലി ജുമാ മസ്ജിദ് സദഖത്തുള്ള മൗലവി 8.45, സ്ത്രീകള്‍ക്കും നമസ്‌കാരത്തിന് സൗകര്യം
ചേനപ്പാടി മുഹിയുദ്ദീന്‍ ജൂമാമസ്ജിദ് ഷമീര്‍ മൗലവി അല്‍ഫലാഹി 8.00
ചിറക്കടവ് മലമേല്‍ ജുമാമസ്ജിദ് ഷാഹുല്‍ ഹമീദ് മൗലവി അല്‍ഖാസിമി 8.00
മണിമല ബദ്രിയ്യ ജുമുആ മസ്ജിദ് മുഹമ്മദ് ഷജീര്‍ മൗലവി 8.30
ആലപ്ര ഉറുമ്പത്ത് ജുമാ മസ്ജിദ് ഹാഫിസ് മുഹമ്മദ് നിസാര്‍ മൗലവി 8.00

ആത്മാര്‍പ്പണത്തിന്റെ ആഘോഷമായ, ത്യാഗത്തിന്റെയും അനുസരണ ത്തിന്റെയും മഹാസ്മരണകള്‍ ഉണര്‍ത്തുന്ന ബലിപെരുന്നാളില്‍ എല്ലാ വായനക്കാര്‍ക്കും കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്സിന്റെ ബലിപെരുന്നാള്‍
ആശംസകള്‍.