പൊൻകുന്നം : പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറിന് അർഹനായി പൊ ൻകുന്നം സ്വദേശി. സബ്ഇൻസ്പെക്ടർ ടീ ശ്രീജിത്താണ് ബാഡ്ജ് ഓഫ് ഹോണറിന് അർ ഹനായത്.താഴത്തങ്ങാടി കൊലക്കേസ് അന്വേഷണത്തിനാണ് മികച്ച കുറ്റാന്വേഷണ ത്തിനുള്ള സംസ്ഥാനപൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക്‌
ശ്രീജിത്ത്‌ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥർ അർഹരായത്. ബഹുമതി സംസ്ഥാ ന പോലീസ് മേധാവി അനിൽ കാന്ത് സമ്മാനിച്ചു.