മുൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ പൂഞ്ഞാർ നിയോജ കമണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ടും ,മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മി റ്റി സെക്രട്ടറിയുമായ ആശ ജോയിയെ മഹിളാകോൺഗ്രസ് കോട്ടയം ജില്ലാജനറൽ സെ ക്രട്ടറിയായി തിരഞ്ഞെടുത്തു.

വിജയമ്മ ബാബുവാണ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡൻറ് .മഹിളാ കോൺഗ്രസ് സം സ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച ത് .ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആശാ ജോയി ചേനപ്പാടി ക ണ്ടത്തിൽ കുടുംബത്തിലെ അംഗമാണ് .മുൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റായിരുന്നു.