പാറത്തോട്: ശനിയാഴ്ച രാത്രി അന്തരിച്ച പി ഐ ഷുക്കൂറിന്റെ നിര്യാണത്തിൽ അനു ശോചന യോഗം ചേർന്നു.പാറത്തോട് ടൗണിൽ ചേർന്ന യോഗത്തിൽ സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസ് അധ്യക്ഷനായി.കാഞ്ഞിരപ്പള്ളി ഏരിയാ സെ ക്രട്ടറി കെ രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ആൻറ്റോ ആൻറ്റണി എംപി,ഇ എസ് ബിജിമോൾ എംഎൽഎ,പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജയാ ജേക്കബ്,ജില്ലാ പഞ്ചായത്ത് അംഗം സെബാസ് റ്റൻകുളത്തുങ്കൽ,കെ അനിൽകുമാർ,ഗിരീഷ് എസ് നായർ,പി എസ് രാജൻ, പ്രഫ: എം ടി ജോസഫ്,ടി.ജെ ജോ സഫ്,പി എൻ പ്രഭാകരൻ,വി പി ഇബ്രാഹീം,വി പി ഇസ്മയിൽ,തങ്കമ്മ ജോർജു കുട്ടി, റെജി സഖറിയാ,എൻ സി പി സംസ്ഥാന സെക്രട്ടറി സലീം പി മാത്യു,പി കെ ബാലൻ, എം ജെ കുര്യാക്കോസ്,ജലാൽ പൂതക്കുഴി,കെ ജെ തോമസ് കട്ടയ്ക്കൽ,പി എ സലീം, പിഐ ഷെമീർ,വർഗീസ് കൊച്ചു കുന്നേൽ,ജോളി ഡോമിനിക്ക്,അലിയാർ,ജോസ് പ്ലാ പള്ളി എന്നിവർ സംസാരിച്ചു.