സിപിഎമ്മിന്റെയും അഭയം പാലിയേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ കോ വിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് മുണ്ടക്കയം മേഖല യിൽ നടന്നു വരുന്നത്. പുത്തൻ ചന്തയിലെ സാമുഹ്യ അടുക്കളയിൽ തയ്യാറാക്കി അഗതി കൾക്കും,അതിഥി തൊഴിലാളികൾക്കും ഭക്ഷണം നൽകിയും കിടപ്പു രോഗികൾ,വയോജ കർ എന്നിവർക്ക് മരുന്നും ഭക്ഷണ കിറ്റും നൽകിയും,ആരോഗ്യ പ്രവർത്തകർ,പോലീസ് ഇവർക്കുള്ള മാസ്ക് പുഞ്ചവയൽ പള്ളിവക ഓഡിറ്റോറിയത്തിൽ സ്ത്രീകൾ തയ്ച്ചു വിതരണം ചെയ്യുകയും ചെയ്യുന്നു.
മാസ്ക് വിതരണം അഭയം ചാരിറ്റബിൾ ചെയർമാൻ വി.എൻ വാസവൻ പള്ളി വികാ രി മാത്യു പുതുപ്പറമ്പിലിന് നൽകി ഉദ്ഘാടനം ചെയ്തു.കെ.രാജേഷ്‌,സി.വി അനിൽകു മാർ,പി.കെ പ്രദീപ് എന്നിവർ പങ്കെടുത്തു.