ഇളങ്ങുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം

Estimated read time 1 min read
Share :

ഇളങ്ങുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റവർ മാർ സ്ലീവാ മെഡിസിറ്റിയിൽ പാലാ . കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പൊൻകുന്നം സ്വദേശി റെജി തോമ സ് ( 65 ) എതിർ കാറിൽ ഉണ്ടായിരുന്ന മണിമല സ്വദേശി ടിൻസി ( 44 ) ആലപ്ര സ്വദേശി ബിൻസി ( 53 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചക ഴിഞ്ഞ് പാലാ പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിന് സമീപമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1ന് ഇളങ്ങുളം വില്ലേജ് ആഫീസിനും പള്ളിയ്ക്കുമിടയിൽ വാളിപ്പാക്കൽപ്പടിയ്ക്കു സമീപ ത്തായിരുന്നു കൂട്ടിയിടി .

 

Share :

You May Also Like

More From Author

+ There are no comments

Add yours