കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പനച്ചേപ്പള്ളി ഗവൺമെന്‍റ് എൽപി സ്കൂളിൽ പ്രസിഡന്‍റ് സുനി ജോസഫ് പത്യാല നിർവഹിച്ചു. ഹെഡ്മി സ്ട്രസ് റീനാ ടീച്ചർ, വാർഡ് മെംബർ കെ.സി. അജി, സിസ്റ്റർ എലിസബത്ത്, സിസ്റ്റർ ആഗ്നസ് തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന് കീഴിലുള്ള ഗവൺമെന്‍റ് എൽപി സ്കൂളുക ളായ ആനക്കല്ലിലും തമ്പലക്കാട്ടും വാർഡ് മെംബർമാരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നടത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours