ഫാ.റോയി മാത്യു വടക്കേലിനെ വീണ്ടും ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായി തെരഞ്ഞെടുത്തു

Estimated read time 1 min read
Share :

ഫാ.റോയി മാത്യു വടക്കേലിനെ വീണ്ടും ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായി തെരഞ്ഞെടുത്തു

കഴിഞ്ഞ 28 വർഷങ്ങളായി ക്ഷേമ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന ഫാ.റോയി മാത്യു വടക്കേൽ കേരള സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2025 സെപ്റ്റംബർ മാസം 17-ാം തീയതി തിരുവനന്തപരം ജിമ്മി ജോർജ്ജ് സ്മാരക ഹാളിൽ വെച്ച് ആണ് തിര ഞ്ഞെടുപ്പ് നടന്നത്. കേരളത്തിലെ 1500 ൽ അധികം ക്ഷേമ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

ഇത് മൂന്നാം തവണയാണ് ഫാ. റോയി കൺട്രോൾ ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത്. കാഞ്ഞിരപ്പള്ളി രൂപത വൈദികനായ ഫാ.റോയി രൂപതയിലെ ക്ഷേമ സ്ഥാപനങ്ങളുടെ ഡയറക്ടറും ചെങ്കൽ19-ാം മൈലിലുള്ള എയ്ഞ്ചൽസ് വില്ലേജ് സ്ഥാപകനും ഡയറക്ടറുമാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours