എ.എസ് അൻസലിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 

Estimated read time 1 min read
Share :
കാഞ്ഞിരപ്പള്ളിയുടെ ജനപ്രിയ സബ്ബ് ഇൻസ്പെക്ടറായി  സേവനം ചെയ്ത എ.എസ് അൻസിൽ ഉൾപ്പെടെ ജില്ലയിൽ 17 പേർക്കാണ് മുഖ്യമന്ത്രിയുടെ  പോലീസ് മെഡൽ ലഭിച്ചിരിക്കുന്നത്. മെഡൽ ലഭിച്ച മറ്റ് ഉദ്യേഗസ്ഥർ….
സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബ  ദ്ധതയുടെയും  മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ.
അന്‍സല്‍ എ.എസ് (എസ്.എച്ച്.ഓ ഏറ്റുമാനൂര്‍), റിച്ചാര്‍ഡ്‌ വര്‍ഗീസ്‌(എസ്.എച്ച്.ഓ പാമ്പാടി) മുഹമ്മദ് ഭൂട്ടോ(എസ്.  ഐzസ്പെഷ്യൽ ബ്രാഞ്ച്), സാബു വി.റ്റി ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ജോർജ് വി.ജോൺ ( എസ്.ഐ വാകത്താനം ), പ്രദീപ് വി.എൻ ( എ.എസ്.ഐ മണിമല ), ടിജുമോൻ എൻ.തോമസ് ( എ.എസ്.ഐ ഡി.സി.ആർ.ബി കോട്ടയം ), ശ്രീ കുമാർ വി.എസ് ( എ.എസ്.ഐ വൈക്കം ഡിവൈഎസ്പി ഓഫീസ്), പ്രദീപ് എൻ.ആർ ( എ.എസ്.ഐ നർക്കോട്ടിക് സെൽ കോട്ടയം ), രാജേഷ് കുമാർ എ.കെ ( എ.എസ്.ഐ നർക്കോട്ടിക് സെൽ  കോട്ടയം ), ബിനോജ് പി.സി (എസ്.  സി. പി.ഓ പാലാ പി.എസ് ),  ബൈജു കെ.ആർ (നർക്കോട്ടിക് സെൽ കോട്ടയം), വിഷ്ണു വിജയദാസ് (നർക്കോട്ടിക് സെൽ കോട്ടയം) രാഗേഷ്.ആർ (നർക്കോട്ടിക് സെൽ കോട്ടയം), അനീഷ് വി.കെ ( സി.പി.ഓ ഏറ്റുമാനൂർ പി.എസ് ), അമ്പിളി വി .ബി ( വനിതാ സെൽ കോട്ടയം ), അനീഷ് എം.പി ( ഡ്രൈവർ എസ്.സി.പി.ഓ നർക്കോട്ടിക് സെൽ കോട്ടയം ) എന്നി വരാണ് മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്. മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അഭിനന്ദിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours