ബി. എസ്. സി. സൈബര്‍ ഫോറന്‍സിക്‌സ്,ബി. എസ്. സി. മാത്തമാറ്റിക്‌സിലും സ്‌പോട്ട് അഡ്മിഷന്‍. പെരുവന്താനം സെന്റ് ആന്റണീസ് കോളജില്‍ ബി. എസ്. സി. സൈബര്‍ ഫോറന്‍സിക്‌സ് ന് +2 മാത്തമാറ്റിക്‌സില്‍ 50% മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ 20-ാം തീയതി വെള്ളിയാഴ്ച്ച നടത്തുന്നു.ബി. എസ്. സി. മാത്തമാറ്റിക്‌സി ലും അഡ്മിഷന്‍ തുടരുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അ സ്സല്‍ രേഖകളുമായി വെള്ളിയാഴ്ച്ച കോളജ് ഓഫീസില്‍ എത്തുക.
പഠനത്തില്‍ ഏറ്റവും സമര്‍ത്ഥരായ വിദ്യാര്‍തഥികള്‍ക്ക് നിരപ്പേല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയി രിക്കുന്ന സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും ബ ന്ധപ്പെടുക – 04869 281191, 9562581191