കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്ത്വത്തില്‍ നോട്ട് നിരോ ധനത്തില്‍ പ്രധിക്ഷേധിച്ച് എസ്.ബി.ഐ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നവംമ്പര്‍ 8 കരിദിനമായിയും ആചരിച്ചു.ധര്‍ണ്ണ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു.

ഹാജി നൂറുദീന്‍ അദ്ധ്യക്ഷത വഹിച്ചു കെ. എസ് ഷാനവാസ് ,നിയാസ് കെ.എച്ച് , റസാഖ്,റസിലി എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.