മുണ്ടക്കയം അ ഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻറ്റ് സഹകരണ സംഘത്തിൻ്റെ ഉടമസ്ഥതയി ലുള്ള നീതി മെഡിക്കൽ സ്റ്റോർ മുണ്ടക്കയം ഗവർമെൻററ് ആശുപത്രി ജംഗ്ഷനിൽ പ്ര
വർത്തനം തുടങ്ങി.
മന്ത്രി വി എൻ വാസവൻ ഉൽഘാടനം ചെയ്തു. സെബാസ്റ്റൻകുളത്തുങ്കൽ എംഎൽഎ ഭ ദ്രദീപം കൊളുത്തി .സി.വി അനിൽകുമാർ, കെ.എൻ സോമരാജൻ, പി.കെ പ്രദീപ് റജീനാ റഫീക്ക്,എം.ജി രാജു,പി.എസ് സുരേന്ദരൻ,പി.ആർ അനുപമ,അജിതാ രതീഷ്, രേഖാദാസ് ,ഷെമീർ വി മുഹമ്മദ്, ജോർജുകുട്ടി അഗസ്തി എന്നിവർ സംസാരിച്ചു.