കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളുക ളില്‍ നിന്നും 2017 – 18 അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിഭാഗത്തില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രതിഭാസംഗമം കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സഖറിയാസ് ഇല്ലിക്കമു റി,ഫാ. ബിന്നി കയ്യാനി,മേരികുളം സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഹെ ഡ്മിസ്ട്രസ് സെലീനാ തോമസ്, സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്ക ണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബുക്കുട്ടി മാത്യു,സെന്റ് ഡോമിനിക്‌സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിബിച്ചന്‍ ജേക്കബ് തുടങ്ങിയവര്‍ സംസാരി ച്ചു.

LEAVE A REPLY