കാഞ്ഞിരപ്പള്ളി:സെന്റ് ഡോമിനിക്സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ്,സ്വരുമ ചാ രിറ്റബിൾ‍ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നട ത്തി.ഏകദേശം എഴുപത്തി അഞ്ചോളം വിദ്യാർത്ഥികൾ കോട്ടയം ജനറൽ ആശുപത്രിക്ക് രക്തം നല്കി.

എൻ.എസ്. എസ് ഓഫീസർമാരായ പ്രൊഫ. മൈക്കിൾ ജോസഫ്,മേരി പിറ്റ്യൂണിയ, വിദ്യാർത്ഥി പ്രതിനിധി ഹരികൃഷ്ണൻ പി.എസ്,ആൻ‍ സാറാ അലക്സ്,സ്വരുമ പ്രസിഡന്‍റ് ആന്‍റണി ഐസക്ക്,പാറത്തോട് പി.എച്ച്.സി. ഹെൽ‍ത്ത് ഇൻ‍സ്പെക്ടർ സാബു വി,ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സ്വപ്ന,സുബിൻ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

LEAVE A REPLY