മുണ്ടക്കയംഈസ്റ്റ്:മാവില്‍ കയറുന്നതിനിടയില്‍  കോണ്‍ഗ്രസ് നേതാവ് വീണു മരിച്ചു. തെക്കേമല  പഴനിലത്ത്  പി.ടി.തോമസ് (കൊച്ച്-67)ആണ് മരിച്ചത്.ചൊവ്വാഴ്ച രാവി ലെ 10.30ന്  ഏണി ഉപയോഗിച്ചു മാവില്‍ കയറുന്നതിനിടയില്‍ ഏണി ഒടിഞ്ഞ് താഴെ വീഴുകയായിരന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: മേരിക്കുട്ടി. മക്കള്‍: പ്രിന്‍സ്, പ്രിയ, മരുമക്കള്‍:ബിന്ദു ,ബേബി  സംസ്‌കാരം  വെ ളളിയാഴ്ച രാവിലെ 10ന് തെക്കേമല സെന്റ് മേരിസ് പളളി സെമിത്തേരിയില്‍. കോണ്‍ ഗ്രസ് പെരുവന്താനം മണ്ഡലം സെക്രട്ടറി, കേരള ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് സെക്ര ട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

LEAVE A REPLY