പൊ​ൻ​കു​ന്നം: തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ണ്ണൂ​രി​ൽ നി​ന്നു ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു കാ​റാ​ണ് മ​റി​ഞ്ഞ​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പൊ​ൻ​കു​ന്നം – പാ​ലാ റോ​ഡി​ൽ പ​ന​മ​റ്റം ഷാ​പ്പു​പ​ടി​ക്ക​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

LEAVE A REPLY