കൂവപ്പള്ളി നാലാംമൈല്‍ സ്വദേശി പൈനാനിയില്‍ ചെല്ലപ്പന്‍ പിള്ളയാണ് രക്തം വാര്‍ ന്നു മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിലൂടെ നടന്നു പോകു കയായിരുന്ന ചെല്ലപ്പനെ കൂവപ്പളളി സ്വദേശിയുടെ ഓട്ടോയിടിച്ച് വീഴ്ത്തുകയായിരു ന്നു.

ഇടിയുടെ ആഘാതത്തില്‍ സമീപത്തെ മതിലിലിടിച്ചു വിട്ടയില്‍ കിടന്ന് രക്തം വാര്‍ന്നാണ് ചെല്ലപ്പന്‍ പിള്ള മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഒരു മണിക്കൂറോളം വ ഴിയില്‍ കിടന്ന ഒരു മണിക്കൂറോളം വഴിയില്‍ കിടന്ന ചെല്ലപ്പന്‍ പിള്ളയെ ഇതിലേ വന്ന വണ്ടിക്കാരാണ് കണ്ടത്.
ഇവര്‍ സമീപത്തെ കവലയില്‍ അറിയിച്ചതിനനുസരിച്ച് നാട്ടുകാരെത്തി പോലീസിന അ റിയിക്കുകയായിരുന്നു.തുടര്‍ന്ന് ഒരു മണിക്കൂറോളം കാഞ്ഞിരപ്പള്ളി പോലീസ് നടത്തി യ തിരച്ചിലിനൊടുവില്‍ കൂവപ്പള്ളി സ്വദേശിയായ മോനിച്ചന്‍ എന്ന ജോര്‍ജുകുട്ടിയുടെ വാഹനമാണ് ഇതെന്ന് തിരിച്ചറിയുകയും വാഹനം ഇയാളുടെ വീട്ടിന്റെ സമീപത്ത് നി ന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ മോനിച്ചന്‍ ഇപ്പോള്‍ ഒളിവില്ലാണ്

LEAVE A REPLY