വെളിച്ചിയാനി: വയലില്‍ സെബാസ്റ്റ്യന്‍ (കുഞ്ഞുമോന്‍, 53) ആണ് മരിച്ചത്. സംസ്‌കാ രം വെള്ളിയാഴ്ച രാവിലെ 11ന് വെളിച്ചിയാനി സെന്റ് തോമസ് പള്ളിയില്‍.  രാവി ലെ പത്തോടെ കാഞ്ഞിരപ്പള്ളിയിലെ ഒരു പുരയിടത്തില്‍ മരത്തിന്റെ ശിഖരം വെട്ടു ന്നതിനിടെ മരത്തില്‍നിന്നു തെന്നി താഴെ വീഴുകയായിരുന്നു.

ഉടന്‍തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരു ന്നു.ഭാര്യ ബെറ്റി തേവര്‍കാട്ടില്‍ കുടുംബാംഗം. മക്കള്‍: നീതു, അമല.