മോദി ഭരണകൂടം കള്ള കേസിൽ കുടുക്കി രാഹുൽഗാന്ധിയെ അയോഗൃനാക്കിയ ഫാ സിസത്തിനെതിരെ ചിറക്കടവ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ടൗണിൽ പ്രതിക്ഷേധ ജ്വാല തെളിച്ച് നൈറ്റ് മാർച്ച്  നടത്തി. മാർച്ച് കെവിഎം എസ് ജംഗഷനിൽ യൂത്തു കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് സനോജ് പനക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.

നിരന്തരം  വേട്ടയാടൽ  നടത്തിയാലും, ജയിലിലടച്ചാലും ചോദൃങ്ങൾ അവസാനിക്കു ന്നില്ലെന്നും  രാഹുൽഗാന്ധിയെ പിപ്പിടികാട്ടി തളർത്തനാകില്ലെന്നും ഇൻഡൃയിൽ ജ നാധിപതൃവും ,മതേതരത്തവും കാത്തു സൂക്ഷിക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം ജന കോടികൾ അണിനിരക്കുമെന്നതിന് തെളിവാണ് ദേശവൃാപകമായി നടക്കുന്ന പ്രതി ക്ഷേധ സമരങ്ങളും നൈറ്റ് മാർച്ചിൻ്റെ സമാപന യോഗം  ഉദ്ഘാടനം ചെയ്ത് ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനന്ത കൃഷണൻ അദ്ധൃക്ഷത വഹിച്ചു .ജില്ലാ വൈസ് പ്രസിഡൻ്റ് സനോജ് പനക്കൽ,ജില്ലാ ജനറൽ സെക്രട്ടറി എംകെ.ഷമീർ, അഭിലാഷ് ചന്ദ്രൻ, സുരേഷ് ടി നായർ കെ.ജയ കു മാർ, എം.ടി.പ്രീത, എം.എൻ.സുരേഷ് ബാബു, സേവൃർ മൂലകുന്ന്,ലൂസി ജോർജ്ജ്,  ബിനേഷ് ചെറുവള്ളി പ്രസംഗിച്ചു.

നൈറ്റ് മാർച്ചിന് ടി.പി.രവിന്ദ്രൻ പിള്ള, സാലി നെല്ലെപറമ്പിൽ, ആസാദ്എസ്. നായർ, എബിൻ പയസ്,ബിജൂ മുണ്ടുവേലി എസ്.ഇന്ദുകല, അശ്വതി ബൈജ്ജു, എം.സുനിൽ ശരത് എന്നിവർ നേതൃത്വം നൽകി.