കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരുമ്പുന്നിക്കര യൂണിറ്റ്  ജില്ലാ പ്രസിഡണ്ട് പി എ ഇർഷാദ് ഉൽഘാടനം ചെയ്തു.കാഞ്ഞിരപള്ളി ഏരിയാ സെക്രട്ടറി പി ആർ ഹരികുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരി കെ സി ജോർജുകുട്ടി മുൻ കാല വ്യാപാരികളെ ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഹാജി നസീർ പുത്തൻപുരയ്ക്കൽ അധ്യക്ഷനായി. എം വി ഗിരീഷ് കുമാർ , പി ആർ സാബു , ഹനീഫ വടക്കേതിൽ, പ്രസന്നൻ ,രജനി ചന്ദ്രശേഖരൻ , കെ എൻ എം നൗഷാദ് മൗലവി, മജീദ് മഠത്തിൽ, സക്കീർ ഹുസൈൻ, കെ സി കുര്യൻ, കെ ജെ സണ്ണി, പത്മാവതി വിശ്വംഭരൻ, രമേഷ് ബാബു, ജയിംസ് എബ്രഹാഠവാളിക്കൽ, ഹർഷൻ വരമ്പ നാൽ, രാജൻ അറക്കുളം, അൻ സർ ചരള ശേരിൽ, ലൂയിസ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശു ഭേഷ് സുധാകരൻ, എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ് കുട്ടി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷാഫ് ചക്കാലയ്ക്കക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ബിനോയ് ഇലവുങ്കൽ, അംഗം പ്രകാശ് പള്ളി കുടം, ആദ്യകാല വ്യാപാരികളായ ഹാജി കെ കെ മൊയ് ദീൻ ,പി ഒ ബഷീർ, ശോഭന നാരായണൻ എന്നിവരെയാണ് ആദരിച്ചത്.