തണൽ കർഷക കുട്ടായ്മയുടെ കാർഷിക യോഗം ഗോപി തുണ്ടത്തിൽന്റെ ഭവനത്തി ൽ ചേർന്നു. കാർഷിക വിളകൾക്ക് ന്യായവില ഉറപ്പു വരുത്താൻ സർക്കാർ തയ്യാറാകണമെന്നും 60 കഴിഞ്ഞ വർക്ക് 5000 രൂപ പെൻഷൻ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസ്തുത യോഗത്തിൽ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ്: ഷോളി ഏർത്തയിൽ മോളിക്കുട്ടി പനയ്ക്കൽന് കൈമാറി,നിതിൻ ചക്കാലയ്ക്കൽ, കുഞ്ഞമ്മ വടക്കയിൽ ദീപു വളയത്തിൽ, അനിത തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.