08:49:33 AM / Sat, May 4th 2024
Home Tags Kanjirappally

Tag: kanjirappally

കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷന്‍:നിര്‍മാണോദ്ഘാടനം 26ന്

0
കാഞ്ഞിരപ്പള്ളി:പോലീസ് സ്‌റ്റേഷന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാ ണോദ്ഘാടനം 26ന് വൈകിട്ട് നാലിന് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നടക്കും.സിവില്‍...

കാഞ്ഞിരപ്പള്ളി എസ് ഐ എ എസ് അൻസലിന് മാധ്യമ പ്രവർത്തകരുടെ സ്നേഹാദരവ്

0
Photos:ajas vma(senior photographer reporters) കാഞ്ഞിരപ്പള്ളി: കുറഞ്ഞ കാലം കൊണ്ട് കാഞ്ഞിരപ്പള്ളിയിലെ ജനതയുടെ മനസിൽ ഇ ടം നേടിയ എസ്ഐ...

ചപ്പ് ആളി കത്തി തീ പിടിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു

0
കാഞ്ഞിരപ്പള്ളി:പുരയിടത്തിൽ കൂട്ടിയിട്ട് കത്തിച്ച ചപ്പ് ആളി കത്തി തീ പിടിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. കാത്തിരപ്പള്ളി പാറക്കടവ് റോഡിൽ...

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് 45 കോടി രൂപയുടെ ബഡ്ജറ്റ്

0
കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തില്‍ 45.21 കോടി രൂപ വരവും 45.02 കോടി ചെല വും 19.45 ലക്ഷം...

ഹർത്താൽ: തുറന്ന സ്ഥാപനങ്ങൾ അടപ്പിച്ചു.രണ്ട് പേർ അറസ്റ്റിൽ

0
ഹർത്താൽ: തുറന്ന സ്ഥാപനങ്ങൾ അടപ്പിച്ചു.രണ്ട് പേർ അറസ്റ്റിൽ കാസർഗോട് ജില്ലയി ൽ നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ...

മുക്കാൽ സെന്റിന് മുക്കാൽ ഏക്കറിന്റെ പി​ഴ തു​ക ആ​വ​ശ്യ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ്

0
കാ​ഞ്ഞി​ര​പ്പ​ള​ളി: മു​ക്കാ​ൽ സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ വ്യ​ക്തി​യോ​ട് മു​ക്കാ​ൽ ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്തി​ന്‍റെ പി​ഴ തു​ക ആ​വ​ശ്യ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ്....

ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന്‍:ചെക്ക് ഡാമുകള്‍ക്ക് 82 ലക്ഷം രൂപ

0
കാഞ്ഞിരപ്പള്ളി: ജില്ലാപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍,കാഞ്ഞിരപ്പള്ളി,എരു മേലി,പാറത്തോട് ഗ്രാമപഞ്ചായത്തുകളിലായി ജലസ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നതനും, ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യം വച്ച് 4 ചെക്ക്...

ചി​റ്റാ​ര്‍ പു​ഴ പു​ന​ര്‍​ജ​നി: പു​ഴ ന​ട​ത്തം ന​ട​ത്തി

0
കാഞ്ഞിരപ്പള്ളി:പുഴ പോലെ ഒഴുകിയെത്തിയ ജനക്കൂട്ടം തീർത്തത് പുതുചരിതം. മാലി ന്യ നിക്ഷേപം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചിറ്റാർപുഴയുടെ പഴയ കാല...

സുരക്ഷ വാരാചരണം വാഹന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി വാഹന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ് .റോഡ് സുരക്ഷ, ജീവന്‍ രക്ഷ...

ജനാധിപത്യ കേരള കോണ്‍ഗ്രസ് സമ്മേളനം

0
കാഞ്ഞിരപ്പള്ളി: ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം സമ്മേളനം 9ന് വൈകിട്ട് 4ന് വ്യാപാര ഭവനില്‍ നടത്തും.  കേരള കോണ്‍ഗ്രസ്...