കാഞ്ഞിരപ്പള്ളി:പുരയിടത്തിൽ കൂട്ടിയിട്ട് കത്തിച്ച ചപ്പ് ആളി കത്തി തീ പിടിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.

കാത്തിരപ്പള്ളി പാറക്കടവ് റോഡിൽ വാളിക്കൽ ജംഗ്ഷനിൽ കൊട്ടാരപറമ്പിൽ സക്കീർ വീടുപണിക്കു വേണ്ടി ഒരുക്കയിട്ട സ്ഥലത്തെ ചപ്പിൻ കൂട്ടo കത്തിക്കുമ്പോൾ ഇത് പടരു കയായിരുന്നു. ഇവിടെവെട്ടിയിട്ടിക്കുന്ന തടികളും അയൽപക്കത്തെ വീട് മുറ്റത്തെ തെ ങ്ങോലകളും കത്തി.
അയൽ വീടായ വാളിക്കൽ അജയ ബ്ഖാന്റെ വീട്ടിൽ നിന്നും ഹോസ് വഴി വെള്ളം ചീറ്റിച്ച് തീ നിയന്തണമേധയമാക്കുകയും ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയും ചെയ്തു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്.