അനാവിശ്യ സമരങ്ങൾ പാടില്ലന്ന സർക്കാർ ഉത്തരവ് മനപൂർവ്വം ലംഘിച്ചതിനും പക ർച്ചവ്യാധി വ്യാപിപ്പിക്കുന്നതിനെതിരെയുള്ള എപ്പിഡമിക് ഡി സീസസ് ആക്ടു പ്രകാര വുമാണ് കേസെടുത്തിരിക്കുന്നത്.യൂത്ത് കോൺഗ്രസ് നേതാവായ നിബു ഷൗക്കത്ത് ഒ ന്നാം പ്രതിയായുള്ള കേസിൽ വസന്ത് ഷാജി എന്ന വസന്ത് തെങ്ങുംപളളിയടക്കം കണ്ടാല റിയാവുന്ന 6 പേർക്കെതിരെയാണ് കേസ്.രണ്ട് വർഷം തടവും 10,000 രൂപ മുതൽ ആരം ഭിക്കുന്ന പിഴയുമടക്കമുള്ള ശിക്ഷയാണ് കേസിൽ ലഭിക്കുക.