മുണ്ടക്കയം ടൗണിനു സമീപം ഒരു ഗ്രാമത്തില് നാലുവയസ്സുകാരിയെ പീഡിപ്പിച്ച വണ്ട ന്പതാല് അറയ്ക്കല് അഭിജിത്ത് അനീഷ്(കണ്ണന്-20)നെയാണ് പോലീസ് അറസ്റ്റ് ചെയ്ത ത്.മൂന്നുമാസം മുമ്പ് വീടിനു സമീപം താമസിക്കാനെത്തിയ കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുളളയാളാണ് കസ്റ്റഡിയിലായ യുവാവ്. കുട്ടിയെ വീട്ടില് എടുത്തു കൊ ണ്ടുപോകുമായിരുന്നങ്കിലും വീട്ടുകാരില് സംശയം തോന്നിയിരുന്നില്ല. കുട്ടിക്കു ശാരീരി ക അസ്വസ്തത അനുഭവപെട്ടതിനെ തുടര്ന്നു കുട്ടി മാതാവിനോട് വിവരങ്ങള് പറയുക യായിരുന്നു.
രക്ഷിതാക്കള് പൊലീസില് നല്കിയ പരാതിയെ തുടര്ന്നാണ് കസ്റ്റഡിയിലായത്. കഴിഞ്ഞ ഒന്നരമാസമായി ഇയാള് കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.കുട്ടിയെ കോട്ടയം മെ ഡിക്കല്കോളജ് ആശുപത്രിയില് വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി.