മുണ്ടക്കയം ടൗൺ മേഖലയിൽ നിരീക്ഷണ ക്യാമറകളുടെ അഭാവം മോഷണം ഉൾപ്പെടെ യുള്ള കുറ്റകൃത്യങ്ങളിൽ പ്രതികൾക്കായുള്ള പോലിസ് അന്വേഷണത്തിന് വിലങ്ങ് തടി യാകുന്നു. നാളുകളായി ക്യാമറകൾ സ്ഥാപിക്കാനുള്ള ചർച്ച നടക്കുന്നുണ്ടെങ്കിലും ഫല ത്തിലെത്തുന്നില്ല.