മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്‌ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2022 – 2023 വാർഷിക പദ്ധതി യുടെ കരട് പദ്ധതി രേഖ ചർച്ച ചെയ്യാൻ വികസന സെമിനാർ നടത്തി. വൈസ് പ്രസി ഡന്റ് ദിലീഷ് ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന  സെമിനാർ ജില്ലാ പഞ്ചായത്ത് മെമ്പർ ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.