കാഞ്ഞിരപ്പളളി: മാതാവ് മരിച്ചു നാലാം നാള്‍ മകനും മരിച്ചു.കാഞ്ഞിരപ്പളളി, കൊടുവ ന്താനം,നാച്ചിപറമ്പില്‍   കെ.പി.നാസ്സര്‍(55)ആണ് മാതാവിനു പിന്നാലെ മരിച്ചത്. ഇക്ക ഴിഞ്ഞ ഞായറാഴ്ചയാണ്  മാതാവും പരേതനായ  അബ്ദുല്‍ ഖാദറിന്റെ  ഭാര്യയുമായ മീരയുമ്മ (82) വാര്‍ദ്ധക്യ സഹജത്തെ തുടര്‍ന്നു മരണപെട്ടത്.

വ്യാഴാഴ്ച പുലര്‍ച്ച പ്രഭാത നമസ്‌കാരത്തിനായി പളളിയില്‍ പോയി മടങ്ങിയെത്തിയ നാസ്സര്‍ കുഴഞ്ഞു വീഴുകയായിരുന്നു.ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനാ യില്ല. കബറടക്കം നടത്തി.

ഭാര്യ:  ഷെരീഫ.മക്കള്‍:  ഷെമീര്‍, ഷെമീന.മരുമക്കള്‍: ആസിയ ,അമീര്‍.