കോവിഡ് രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് കൂടുതൽ മേഖലകളിൽ മൈ ക്രോ കണ്ടയ്മെൻ്റ് സോൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. കാഞ്ഞിരപ്പള്ളി യിൽ പനച്ചേപള്ളി, കൂവപ്പള്ളി, മണ്ണാറക്കയം ഭാഗത്തും എരുമേലിയിലെ ചേനപ്പാ ടിയിലും കോരുത്തോട് പഞ്ചായത്തിലെ മുണ്ടക്കയം ബ്ലോക്ക് ഭാഗത്തും പാറത്തോട് പാലമ്പ്രയിലും മുണ്ടക്കയം വണ്ടൻപതാൽ പ്രദേശത്തും മൈക്രോ കണ്ടെയ്മെമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്.

നിലവിലുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക…
മുണ്ടക്കയം-6, 16, 1, 13, 2, 15,12, 8.
പാറത്തോട്-15, 3, 11, 17, 18, 13.
കോരുത്തോട്-4.
കാഞ്ഞിരപ്പള്ളി- 12, 21, 13, 14, 20.
ചിറക്കടവ്-20, 8, 9,19.
എലിക്കുളം-3, 5, 6, 10, 13, 2, 16.
മണിമല-6.
എരുമേലി-9, 12, 13, 15, 2.