പൊൻകുന്നം: യാത്രകൾ അത്യാവശ്യത്തിന് മാത്രമായി ചുരുക്കി ജനം. കോറോണ ഭീ തിയിൽ പരമാവധി യാത്രകൾ വേണ്ടെന്ന് വെച്ചതോടെ ബസ്സുകളിലും തിരക്കില്ല. റോ ഡുകളിൽ സ്വകാര്യവാഹനങ്ങളുടെ തിരക്കും കുറവ്. പലപ്പോഴും ദേശീയപാത ഹർ ത്താൽ പ്രതീതിയുണർത്തി. വാഹനങ്ങളില്ലാതെ, യാത്രക്കാരില്ലാതെ നിരത്തുകൾ ഒഴി ഞ്ഞതോടെ കടകളിലും തിരക്ക് കുറവായി.

സ്വകാര്യബസ്സുകളിലും കെ.എസ്.ആർ.ടി.സി.യിലും യാത്രക്കാർ കുറവാണ്. നഷ്ടത്തി ലാണ് ബസ് സർവീസുകൾ. കെ.എസ്.ആർ.ടി.സി. അഞ്ച് സർവീസുകൾ നിർത്തലാക്കു കയും ചെയ്തു.