മുണ്ടക്കയം കണ്ണിമല സഹകരണബാങ്കില്‍ അരകോടിയിലധികം രൂപയുടെ തിരിമ റി,ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സി.പി.എം.ഭരിക്കുന്ന കണ്ണിമല സര്‍വീസ് സഹകരണ ബാങ്കില്‍ ജിവനക്കാര്‍ നടത്തിയ തിരിമറി അരകോടിയിലധികം രൂപയു ടേതാണന്നു കണ്ടെത്തി.ഇതേ തുടര്‍ന്നു ബാങ്ക് ജീവനക്കാരന്‍ ഗിരീഷിനെ  സസ്‌പെന്‍ ഡ് ചെയ്തു. വായ്പ ചിട്ടി എന്നിവയലാണ് ജീവനക്കാരന്‍ കൃത്രിമം നടത്തി പണം തട്ടിയ ത്. മുണ്ടക്കയം കണ്ണിമല സഹകരണബാങ്കില്‍ അരകോടിയിലധികം രൂപയുടെ തിരി മറി ,ജീവനക്കാരന്‍ നെ സസ്‌പെന്‍ഡ് ചെയ്തു